ഇറാനിൽ ചെക്ക്‌പോസ്റ്റുകൾ ഉൾപ്പെടെയുള്ള സുരക്ഷാ പ്രവർത്തനങ്ങൾക്കായി ഭരണകൂടം കുട്ടികളെ വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള ജനങ്ങൾ അയച്ച സന്ദേശങ്ങളെ ഉദ്ധരിച്ച് മാധ്യമമായ 'ഇറാൻ ഇന്റർനാഷണൽ' ആണ് ഇക്കാര്യം പുറത്തുവിട്ടത്....
വാഷിംഗ്ടണിലെ വിഖ്യാതമായ കെന്നഡി സെന്ററിൽ നിന്ന് യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നീക്കം ചെയ്യാൻ അധികൃതർ ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകി. കെന്നഡി സെന്ററിന്റെ പേര് മാറ്റിയ ട്രംപിന്റെ കഴിഞ്ഞ...
യുക്രൈന്റെ വിവിധ ഭാഗങ്ങളിൽ റഷ്യ നടത്തിയ പുതിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ പന്ത്രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഡോണെറ്റ്സ്ക്, ഖാർകിവ്, സുമി തുടങ്ങിയ മേഖലകളിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെയാണ്...
യൂറോപ്യൻ രാജ്യമായ സ്ലോവേനിയയിൽ ചരിത്രത്തിലാദ്യമായി തങ്ങളുടെ എംബസി സ്ഥാപിക്കാൻ ഒരുങ്ങി ഇസ്രായേൽ. സ്ലോവേനിയയിൽ പുതുതായി അധികാരമേറ്റ യാനസ് യാൻഷയുടെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് സർക്കാരുമായി സഹകരിച്ച് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ...
വടക്കൻ നൈജീരിയയിൽ ഒട്ടനവധി പ്രതിസന്ധികൾ കാരണം പഠനം പാതിവഴിയിൽ നിർത്തേണ്ടി വന്ന വനിതകൾ വർഷങ്ങൾക്ക് ശേഷം വീണ്ടും സ്കൂളുകളിലേക്ക് തിരിച്ചെത്തുന്നു. സൊകോട്ടോ സ്റ്റേറ്റിലെ വുമൺ സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യുക്കേഷൻ (WCCE) പോലുള്ള...
സ്വന്തം രാജ്യത്തെ എബോള പടർച്ചയെത്തുടർന്ന് സ്പെയിനിലെ ഒരു നഗരം സൗഹൃദ മത്സരത്തിന് അനുമതി നിഷേധിച്ചെങ്കിലും, ലോകകപ്പ് മുന്നൊരുക്കങ്ങളുമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC) ടീം മുന്നോട്ട്. സ്പെയിനിൽ വച്ച് ചിലിക്കെതിരെ നിശ്ചയിച്ചിരുന്ന...
ഇസ്രായേലും ലെബനൻ സർക്കാരും തമ്മിൽ ഒപ്പുവച്ച യു. എസ്. പിന്തുണയുള്ള പുതിയ വെടിനിർത്തൽ കരാർ പൂർണ്ണമായി തള്ളി ലെബനനിലെ സായുധ സംഘടനയായ ഹിസ്ബുള്ള. അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾ തികച്ചും നിഷ്ഫലമാണെന്നും ലെബനനെ...
യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള പുതിയ നീക്കവുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് പരസ്യമായിക്കത്തയച്ച് യുക്രൈൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്‌കി. പുടിനുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് സെലൻസ്‌കി ഈ കത്തിലൂടെ വ്യക്തമാക്കി. അമേരിക്കയുടെ ശ്രദ്ധ...
സുഡാനിലെ എല്ലാ സർവ്വകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും വരുന്ന ഓഗസ്റ്റ് ഒന്നിനകം തങ്ങളുടെ യഥാർത്ഥ കാമ്പസുകളിലേക്ക് മടങ്ങണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം കർശന നിർദ്ദേശം നൽകി. ഈ നിയമം അനുസരിക്കാത്ത സ്ഥാപനങ്ങൾക്ക് അടുത്ത അധ്യയന വർഷത്തിൽ...
ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എബോള രോഗബാധ തടയാൻ ശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നേരെ പ്രാദേശിക ജനങ്ങൾ നടത്തിയ ആക്രമണവും ഐസൊലേഷൻ കേന്ദ്രങ്ങളിൽ നിന്ന് പതിനൊന്ന് രോഗികൾ ചാടിപ്പോയതും പ്രതിരോധ പ്രവർത്തനങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്....
യുക്രൈനുമായി ചേർന്ന് റഷ്യയെ ചർച്ചയ്ക്ക് കൊണ്ടുവരാനും അതുവഴി വർഷങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനും യൂറോപ്പിലെ പ്രധാന രാജ്യങ്ങൾ പുതിയ പദ്ധതികൾ തയ്യാറാക്കുന്നു. യൂറോപ്പിലെ വൻശക്തികളായ ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ മൂന്ന് രാജ്യങ്ങളിലെ...
മൃഗശാലയിൽ കൈയ്യിൽ പാവക്കുട്ടിയുമായി നടന്ന് സോഷ്യൽ മീഡിയയിലൂടെ ലോകമൊട്ടാകെയുള്ളവരുടെയും മനം കവർന്ന 'പഞ്ച്' എന്ന കുരങ്ങുകുഞ്ഞിനും കൂട്ടർക്കും തണലൊരുക്കാൻ ജപ്പാൻ. ജപ്പാനിൽ വേനൽക്കാലം അതീവ ഗുരുതരമാകുന്ന പശ്ചാത്തലത്തിലാണ് ഇച്ചികാവ നഗരത്തിലെ മൃഗശാലയിലുള്ള മറ്റ്...
റഷ്യയുടെ ആഭ്യന്തര പ്രദേശങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് ആക്രമണം നടത്താനുള്ള യുക്രൈന്റെ ശേഷി വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, യുദ്ധം കൂടുതൽ വഷളാകാനും സങ്കീർണ്ണമാകാനും സാധ്യതയുണ്ടെന്ന് യു. എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി....
ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എവറസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മലകയറ്റ സീസണായി 2026 മാറി. ഈ സീസണിൽ മാത്രം ആയിരത്തിലധികം മലകയറ്റക്കാർ എവറസ്റ്റിന്റെ നെറുകയിൽ എത്തിയതായി നേപ്പാൾ അധികൃതർ അറിയിച്ചു....
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) നിന്ന് എബോള ബാധിച്ച ഒരു വ്യക്തി യു. എ. ഇ., ഉഗാണ്ട എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തിയതായി ലോകാരോഗ്യ സംഘടന (WHO) സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ...