1901 ജൂൺ 24 നാണ് പാബ്ലോ പിക്കാസോ പാരീസിലെ പ്രശസ്തമായ റൂ ലാഫിറ്റിലെ ഗാലറിയിൽ തന്റെ ആദ്യത്തെ പ്രധാന പ്രദർശനം നടത്തിയത്. പാബ്ലോ പിക്കാസോ പതിമൂന്നാം വയസ്സിൽ തന്റെ പ്രദർശനം തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ...
ടൈപ്പ് റൈറ്റർ എന്ന പുതിയ കണ്ടെത്തലിന് പേറ്റന്റ് ലഭിക്കുന്നത് 1868 ജൂൺ 23 നാണ്. അമേരിക്കക്കാരനായ ക്രിസ്റ്റഫർ ലതാം ഷോൽസ് ആണ് ടൈപ്പ് റൈറ്റർ നിർമ്മിച്ചത്. 19-ാം നൂറ്റാണ്ടിൽ ഇത്തരം പല മെഷീനുകൾ...
1939 ജൂൺ 22 നാണ് ഫോർവേർഡ് ബ്ലോക്ക് എന്ന പാർട്ടിയെ സ്വതന്ത്ര രാഷ്ട്രീയപാർട്ടിയായി നേതാജി സുഭാഷ് ചന്ദ്രബോസ് പ്രഖ്യാപിച്ചത്. ബോംബെയിൽ വിളിച്ചുചേർത്ത പാർട്ടിയുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനത്തിലായിരുന്നു അത്. ഗാന്ധിജിയുടെ സമരമാർഗങ്ങളോടുള്ള വിയോജിപ്പായിരുന്നു...
സി. രാജഗോപാലാചാരി എന്നറിയപ്പെട്ടിരുന്ന ചക്രവർത്തി രാജഗോപാലാചാരി ഇന്ത്യയുടെ ഗവർണർ ജനറലായി ചുമതലയേറ്റത് 1948 ജൂൺ 21 മുതലാണ്. 1950 ജനുവരി വരെ അദ്ദേഹം ഗവർണറായി തുടർന്നു. സ്വതന്ത്ര ഇന്ത്യയുടെ ഗവർണർ ജനറലായി സേവനം...
1756 ജൂൺ 20 നാണ് കൽക്കട്ടയിൽ ബ്ലാക്ക് ഹോൾ ദുരന്തം നടന്നത്. ചെറിയ തടവറയിൽ അടയ്ക്കപ്പെട്ട യുദ്ധത്തടവുകാരായ നിരവധി ബ്രിട്ടീഷുകാർ ഉയർന്ന താപനിലയും ജീവശ്വാസത്തിന്റെ അഭാവവും മൂലം മരണപ്പെട്ട സംഭവമാണ് 'ബ്ലാക്ക് ഹോൾ...
ആദ്യമായി പിതൃദിനം ആഘോഷിച്ചത് 1910 ജൂൺ 19 നായിരുന്നു. വാഷിംഗ്ടൺ സ്വദേശിനിയായ സൊനോറാ ഡോഡ് ആണ് ഈ ദിനാചരണത്തിന് തുടക്കം കുറിക്കാൻ കാരണക്കാരിയായിത്തീർന്നത്. 1909 ലെ മാതൃദിനത്തിൽ പള്ളിയിലെ പ്രസംഗം കേട്ടുകൊണ്ടിരിക്കുമ്പോഴാണ് പിതാക്കന്മാരെ...
ഒന്നാം സ്വാതന്ത്ര്യസമര നായിക റാണി ലക്ഷ്മിഭായ് മരണപ്പെട്ടത് 1858 ജൂൺ 18 നാണ്. അന്നത്തെ മറാത്താ ഭരണത്തിൻ കീഴിലുണ്ടായിരുന്ന ഝാൻസിയിലെ റാണി ആയിരുന്നു അവർ. അതുകൊണ്ട് ഝാൻസി റാണി എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത്....
മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റെ ഭാര്യ മുംതാസ് മഹൽ മരണപ്പെട്ടത് 1631 ജൂൺ 17 നായിരുന്നു. പതിനാലാമത്തെ കുഞ്ഞായ ഗൗഹർ ആരാ ബീഗത്തിനെ പ്രസവിക്കുന്നതിനിടയിലായിരുന്നു മരണം. അർജുമാന്ദ് ബാനു ബീഗം എന്നായിരുന്നു മുംതാസ് മഹലിന്റെ...
1903 ജൂൺ 16 നാണ് ഫോർഡ് മോട്ടോർ കമ്പനി സ്ഥാപിതമായത്. ഹെൻറി ഫോർഡ് ഉൾപ്പെടെ 13 പേർ ചേർന്നാണ് കമ്പനി സ്ഥാപിച്ചത്. 28,000 ഡോളറായിരുന്നു അവരുടെ ആദ്യനിക്ഷേപം. ഒരു മാസത്തിനുശേഷം ജൂലൈ 15...
മനുഷ്യശരീരത്തിൽ ആദ്യമായി രക്തം മാറ്റിവച്ചത് 1667 ജൂൺ 15 നായിരുന്നു. ഫ്രഞ്ച് ഡോക്ടറായിരുന്ന ജീൻ ബാപ്റ്റിസ്റ്റെ ഡെനിസ് ആണ് ഈ നേട്ടം കൈവരിച്ചത്. പനി ബാധിച്ചിരുന്ന 15 വയസ്സുള്ള ഒരു കുട്ടിയിൽ 12...
ഓഷ്വിറ്റ്സ് കോൺസൻട്രേഷൻ ക്യാമ്പിലേക്ക് ആദ്യ തടവുകാരെ എത്തിച്ചത് 1940 ജൂൺ 14 നായിരുന്നു. ജർമ്മനിയിലെ നാസി ഭരണകൂടമാണ് ഓഷ്വിറ്റ്സ് ക്യാമ്പ് ആരംഭിച്ചത്. പോളണ്ടിൽ നിന്നുള്ള 728 തടവുകാരെയാണ് ആദ്യം അവിടെയെത്തിച്ചത്. ടർനൗ ജയിലിലുണ്ടായിരുന്ന...
അമേരിക്കൻ തപാലിന്റെ പാർസൽ സർവീസ് വഴി കുട്ടികളെ അയയ്ക്കുന്ന സംവിധാനം നിർത്തലാക്കിയത് 1920 ജൂൺ 13 നാണ്. 1913 ലാണ് തപാൽ വകുപ്പ് ഈ സേവനം ആരംഭിച്ചത്. ആളുകളിൽനിന്നുള്ള അഭ്യർഥന മാനിച്ചായിരുന്നു അത്....
1975 ജൂൺ 12 നാണ് ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പിനെ അസാധുവാക്കിക്കൊണ്ട് അലഹബാദ് ഹൈക്കോടതി വിധിപറഞ്ഞത്. ഇലക്ഷൻ ക്രമക്കേടാണ് അസാധുവാക്കാനുള്ള കാരണമായി കോടതി ചൂണ്ടിക്കാട്ടിയത്. ജസ്റ്റിസ് ജഗ്മോഹൻലാൽ സിൻഹയാണ് വിധി പ്രസ്താവിച്ചത്. റായ്ബറേലിയിൽ ഇന്ദിരാഗാന്ധിക്ക് എതിരായി...
1770 ജൂൺ 11 ന് ക്യാപ്റ്റൻ ജെയിംസ് കുക്ക് ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫ് കണ്ടെത്തി. ബ്രിട്ടീഷ് റോയൽ നേവിയിലെ ഒരു പര്യവേഷകനും നാവികനുമായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് തിട്ടുകളുടെ...
ദുർമന്ത്രവാദത്തിന്റെ പേരിൽ ആദ്യമായി ഒരാൾ തൂക്കിലേറ്റപ്പെടുന്നത് 1692 ജൂൺ പത്തിനാണ്. ബ്രിഡ്ജെറ്റ് ബിഷപ്പ് എന്ന സ്ത്രീയാണ് തൂക്കിലേറ്റപ്പെട്ടത്. അമേരിക്കയിലെ മസ്ച്യുസെറ്റ്സിലുള്ള സേലത്ത് ദുർമന്ത്രവാദം നടത്തുന്നവർ എന്ന ആരോപണത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാളായിരുന്നു...